കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. ബൈക്ക് യാത്രികരായ മൂന്ന് യുവാക്കളാണ് മരിച്ചത്. പുലര്‍ച്ചയോടെയാണ് സംഭവം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍ (21) എന്നിവരാണ് മരിച്ചത്.