KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവില്‍ വീണ കച്ചേരി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തില്‍ തിരുവനന്തപുരം വി. സൗന്ദരരാജന്റെ വീണ കച്ചേരി. മൃദംഗം-കെ.എസ്.മഹേഷ് കുമാര്‍ പാലക്കാട്,  ദീപു എന്നിവർ നേതൃത്വം നൽകുന്നു.
Share news

Leave a Reply

Your email address will not be published. Required fields are marked *