KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവില്‍ 1000 വാദ്യമേളക്കാര്‍ ഒരുക്കിയ മേളം അരങ്ങേറി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി  കൊല്ലം പിഷാരികാവില്‍ 1000 വാദ്യമേളക്കാര്‍ ഒരുക്കിയ വാദ്യമേളം അരങ്ങേറി. മേളത്തിന് മേല്‍ശാന്തി എന്‍. നാരായണന്‍ മൂസ്സത് തിരിതെളിയിച്ച് തുടക്കം കുറിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *