KOYILANDY DIARY.COM

The Perfect News Portal

കൊല്ലം അനന്തപുരം ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം

കൊയിലാണ്ടി: കൊല്ലം അനന്തപുരം ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ജയേഷ് ശര്‍മയാണ് യജ്ഞാചാര്യന്‍. യജ്ഞവേദിയില്‍ മേല്‍ശാന്തി കന്മനഇല്ലത്ത്  രാജന്‍നമ്പൂതിരി ദീപം തെളിയിച്ചു. രാമദാസ് തൈക്കണ്ടി, ഗംഗാധരന്‍ നായര്‍, ചെട്ട്യാംകണ്ടി കൃഷ്ണന്‍, കോറുവീട്ടില്‍ ലീല, വി.കെ. ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *