കൊരയങ്ങാട് പുതിയതെരു ക്ഷേത്ര കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു ക്ഷേത്ര കമ്മിറ്റിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ പുതിയ പറമ്പത്ത് ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സജീവ്, ഒ.കെ.ബാലകൃഷ്ണണൻ, പി.കെ ശ്രീധരൻ, പി.പി.ബിജു., വിനോദ് നന്ദനം.കെ.ബാലൻ, വി.മുരളീകൃഷ്ണൻ, ഒ.ക.. ശാന്തി ദാസ്, ടി.എം.രവി, ടി.ടി.ശ്രീധരൻ, കെ.കെ.വിനോദ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി. ബാലൻ കുന്നക്കണ്ടി (പ്രസിഡന്റ്) എ.വി.അഭിലാഷ്, (ജനറൽ സെക്രട്ടറി), ആർ.സുധീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു.

