KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ താംബൂലപ്രശ്നം

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ ഫിബ്രവരി 11ന് താംബൂലപ്രശ്നം നടത്തുന്നു. പള്ളിക്കര മുരളീധര പണിക്കരുടെ നേതൃത്വത്തിലാണ് താംബൂലപ്രശ്നം നടത്തുക.

Share news

Leave a Reply

Your email address will not be published. Required fields are marked *