KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം. ഒക്ടോബർ 7 മുതൽ 15 വരെയാണ് നവരാത്രി നാളുകളിൽ ദിവസ പൂജയും. വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. സരസ്വതി പൂജ, തൃകാല പൂജ – ഗണപതിഹോമം, ഭഗവതിസേവ, എന്നിവ നടത്തും. 13 ന് ദുർഗ്ഗാഷ്ടമി, പൂജവെപ്പ്, 14 ന് നവമി, 15 ന് വിജയദമി രാവിലെ വിദ്യാരംഭം. എഴുത്തിനിരുത്തൽ, വാഹനപൂജയും ഉണ്ടായിരിക്കും. ആഘോഷത്തിൻ്റെ ഭാഗമായി വാദ്യമേളങ്ങളും ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങളോടെയായിരിക്കും ആഘോഷ പരിപാടികൾ.

Share news

Leave a Reply

Your email address will not be published. Required fields are marked *