KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ഞായറാഴച നടന്ന കുളിച്ചാറാട്ടോടുകൂടി സമാപിച്ചു.  ഉച്ചയ്ക്ക് ഗുരുതി തർപ്പണത്തിനു ശേഷം ആന്തട്ട ക്ഷേത്രത്തിലെത്തി ആചാര വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം ആർപ്പുവിളികളോടെ വാദ്യ മേളങ്ങളോടെ എഴുന്നുള്ളിച്ച് ഗണപതി ക്ഷേത്രത്തിൽ തിരിച്ചെത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *