KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSSൽ താൽക്കാലിക നിയമനം നടത്തുന്നു

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ യു.പി.എസ്.ടി, എച്ച്.എസ്.എ. (ഇoഗ്ലീഷ്) തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ജനുവരി 17 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ. ഉദ്യോഗാർത്ഥികൾ ഒറിജിനിൽ സർട്ടിഫിക്കറ്റുമായി കൃത്യസമയത്ത് ഹാജരാകണമെന്ന് അറിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *