KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഹെൽത്ത്‌ ചെക്കപ്പ് പാക്കേജുകൾ

കൊയിലാണ്ടി: പുതുവത്സരത്തിൽ ആരോഗ്യവാന്മാരായിരിക്കാം.. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഹെൽത്ത്‌ ചെക്കപ്പ് പാക്കേജുകൾ ആരംഭിച്ചു.


1. പ്രൈമറി ഹെൽത്ത്‌ ചെക്കപ്പ് (Rs 800) 

2. മാസ്റ്റർ ഹെൽത്ത്‌ ചെക്കപ്പ് (Rs 1500) 

3. എക്സിക്യൂട്ടീവ് ഹെൽത്ത്‌ ചെക്കപ്പ് (Rs 2800) 

1. പ്രൈമറി ഹെൽത്ത്‌ ചെക്കപ്പ്  

  • a) Complete Blood  Count (CBC) (രക്ത സംബന്ധമായ തകരാറുകൾ കണ്ടുപിടിക്കാനും പൊതുവായആരോഗ്യസ്ഥിതി അറിയുവാനും)
  • b) Fasting & PP Sugar (രക്തത്തിലെ പ്രമേഹം കണ്ടുപിടിക്കാൻ) 
  • c) Liver Function Test (LFT) (മഞ്ഞപ്പിത്തം, മറ്റ് കരൾ രോഗങ്ങൾ കണ്ടുപിടിക്കാൻ ) (SGOT, SGPT, ALP, albumin & Total Protein, Globulin) 
  • d) Renal Function Test (RFT) (വൃക്ക സംബന്ധമായ തകരാറുകൾ) Uric acid, Urea, Creatinine 
  • e). Thyroid Stimulating Hormone (TSH) (രക്തത്തിലേ തൈറോയ്ഡ് ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ കണ്ടുപിടിക്കാൻ ) 
  • f).  Blood Pressure (രക്ത സമ്മർദ്ദം കണ്ടുപിടിക്കാൻ) 
  • g). Blood Group (രക്ത ഗ്രൂപ്പ്‌ നിർണ്ണയം) 
  • h). Lipid Profile (രക്തത്തിലെ കൊഴുപ്പിന്റെ അളവ് കണ്ടുപിടിക്കാനും ഹൃദയസംബദ്ധമായ  രോഗ സാധ്യത വിലയിരുത്തനും) Total Cholestrol, Triglycerides, HDL Cholestrol, LDL Cholestrol, VLDL Cholestroli) Doctor Consultation

2. മാസ്റ്റർ ഹെൽത്ത്‌ ചെക്കപ്പ്

Advertisements

പ്രൈമറി ഹെൽത്ത്‌ ചെക്കപ്പ് + 

  • a). ECG (ഹൃദയത്തിന്റെ പ്രവർത്തനം മനസിലാക്കാൻ)   
  • b). Chest X Ray    
  • c). Urine Routine + BS, BP (മൂത്രസംബന്ധമായ അസുഖങ്ങൾ കണ്ടുപിടിക്കാൻ)   
  • d). HBA1C (ശരീരത്തിൽ 3 മാസത്തോളമുള്ള ഗ്ളൂക്കോസ്സിന്റെ ശരാശരി അളവ് മനസിലാക്കാൻ)   
  • e)  HBsAG (മഞ്ഞപ്പിത്തം നിർണയിക്കാൻ)

3. എക്സിക്യൂട്ടീവ് ഹെൽത്ത്‌ ചെക്കപ്പ് 


     മാസ്റ്റർ ഹെൽത്ത്‌ ചെക്കപ്പ് +  

  • a). Na+, K+ (Sodium, Pottasium) (രക്തത്തിലെ സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് മനസിലാക്കാൻ)         
  • b). Echo  Cardiography( ECHO)      
  • c). Tread Mill Test (TMT)             
  • d). Ultra Sound Scanning( USG Abdomen)     
  • e). Physician consultation      
  • f). Cardiology consultation


Contact no :0496 2994880,2624700,9744624700,9526624700,9656624700

Leave a Reply

Your email address will not be published. Required fields are marked *