കൊയിലാണ്ടി വിയ്യൂരിൽ പരേതനായ ഒതയോത്ത് ദാമോദരൻ നായരുടെ ഭാര്യ മണക്കുളങ്ങര തങ്കം (81)

കൊയിലാണ്ടി: വിയ്യൂരിൽ പരേതനായ ഒതയോത്ത് ദാമോദരൻ നായരുടെ ഭാര്യ മണക്കുളങ്ങര തങ്കം (81) നിര്യാതയായി മക്കൾ. സരസ, വിശ്വനാഥൻ, നന്ദിനി, രാജഗോപാലൻ, സുരേഷ്, വിനോദൻ മരുമക്കൾ: ദേവരാജൻ (ചെന്നൈ), ബാലകൃഷ്ണൻ (വിമുക്തഭടൻ), ഗീത, ശോഭ, ഷൈന, സ്മിത. സഹോദരങ്ങൾ: സുകുമാരൻ, മണി, രാധാകൃഷ്ണൻ, രമ, പരേതയായ അംബുജം. സജ്ഞയനം വെള്ളിയാഴ്ച.

