Koyilandy News 10 years ago reporter കൊയിലാണ്ടി: തീവണ്ടി തട്ടി റിസ്വാന്‍(ഒന്നരവയസ്) മരിച്ചു. കുട്ടിയുടെ പിതാവിന്റെ ഉമ്മ അസ്മ(55)യ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Share news Post navigation Previous കൊയിലാണ്ടിയില്‍ തീവണ്ടിതട്ടി കുഞ്ഞ് മരിച്ചു. ഉമ്മൂമ്മയ്ക്ക് പരിക്ക്Next ശിശുദിനം അഘോഷിച്ചു