കൊയിലാണ്ടി മണമൽ കൃഷ്ണാമൃതത്തിൽ പി.വി. സന്തോഷ് കുമാർ (58)


കൊയിലാണ്ടി മണമൽ പുതിയ വളപ്പിൽ പരേതരായ വേലായുധന്റെയും ജാനകിയുടെയും മകൻ കൃഷ്ണാമൃതത്തിൽ പി. വി. സന്തോഷ് കുമാർ (58) നിര്യാതനായി. (കേരള പ്രവാസിസംഘം കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റി അംഗം ആയിരുന്നു) ഭാര്യ: നിഷ. മക്കൾ: അമൃതശ്രീ, വൈഷ്ണവ്. സഹോദരങ്ങൾ: വിനോദ് കുമാർ, സുഷമ. ശവസംസ്‌ക്കാരം ഇന്ന് വെള്ളിയാഴ്ച രാത്രി 10.30ന് വീട്ടുവളപ്പിൽ.

