KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബോയ്‌സ് വികസനo വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌കൂള്‍ പ്രതിനിധി സംഘം ധനമന്ത്രി തോമസ് ഐസക്ക്, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കെ.ദാസന്‍ എം.എല്‍.എയും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ പി.ടി.എ പ്രസിഡന്റ് യു.കെ.ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ യു.ബിജേഷ്, എം.ജി.ബല്‍രാജ് എന്നിവരും പങ്കെടുത്തു.

Share news