Uncategorized കൊയിലാണ്ടി പുതിയവീട്ടിൽ സൈനബ (73) 4 years ago koyilandydiary കൊയിലാണ്ടി: പുതിയവീട്ടിൽ സൈനബ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മക്കൾ: (ഇസ്മായിൽ (കുവൈത്ത്), മുജീബ് (കുവൈത്ത്), സമദ്, സകരിയ (ഖത്തർ) ഫളീല). മരുമക്കൾ: മൊയ്‌ദീൻ കുട്ടി, റഫ്‌സാന, റജിന, സുലൈക, ഫസീല. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾNext ഇന്തോ-പാക് യുദ്ധം: ഡിസംബർ 16 വിജയ് ദിവസ് ആഘോഷം നടന്നു