KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ പരിസ്ഥിതി യാത്രയും ക്യാമ്പും സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പിന്റെ സഹായത്തോടെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 8, 9 തീയ്യതികളിൽ മുത്തങ്ങയിൽ കാടകം ക്യാമ്പ് നടത്താൻ തീരുമാനിച്ചു. കുട്ടികൾക്ക് ജൈവ വൈവിദ്യ അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയുളള യാത്ര 8ന് രാവിലെ എം.എൽ.എ കെ. ദാസൻ ഫ്‌ളാഗ് ഓഫ് ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *