KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ നികുതി പിരിവ് ക്യാമ്പ്

കൊയിലാണ്ടി: നഗരസഭയിൽ നികുതി പിരിവ് ക്യാമ്പ്  സംഘടിപ്പിക്കുന്നു. നഗരസഭയിൽ ഒടുക്കേണ്ടതായ വസ്തു നികുതി, തൊഴിൽ നികുതി എന്നിവ പിരിക്കുന്നതിന് 2018 ഫെബ്രവരി 12 തിങ്കളാഴ്ച കൊല്ലം ടൗൺ , ഫെബ്രവരി 14 ബുധാനഴ്ച നഗരസഭ ടൗൺഹാൾ എന്നിവിടങ്ങളിൽ വെച്ചാണ്
ക്യാമ്പ് സംഘടിപ്പിക്കുന്നത്‌ . രാവിലെ10.30 മുതൽ ഉച്ചക്ക് 2 മണിവരെ നടക്കുന്ന ക്യാമ്പിൽ മുഴുവൻ നികുതിദായകരും സഹകരിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *