കൊയിലാണ്ടി ദേശീയ പാതയിൽ കാർ മരത്തിലിടിച്ച് അദ്ധ്യാപിക മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ കാർ മരത്തിലിടിച്ച് കൊയിലാണ്ടി ഗവ. ഗേൾസ് എച്ച്.എസ്.എസിലെ അദ്ധ്യാ
ഭർത്താവ് മുരളീധരൻ നമ്പീശൻ കോക്കല്ലൂർ ഹെയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനാണ്. മകൻ നിരഞ്ജൻ മുരളീധരൻ (കോക്കല്ലൂർ എച്ച്.എസ്.എസ്, ) പയ്യന്നൂർ പിലാത്തറ ഇന്ദീവരത്തിൽ പരേതനായ ബാലൻ നമ്പീശന്റെയും, ശകുന്തളയുടെയും, മകളാണ്. സഹോദരങ്ങൾ: ശിവജി, ഗീത, സ്മിത. അനിതയുടെ നിര്യാണത്തിൽ സ്കൂൾ പി.ടി.എ.അനുശോചിച്ചു.

