കൊയിലാണ്ടി താലൂക്കാശുപത്രി ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി. താലൂക്കാശുപത്രിയിൽ 2021 ഏപ്രിൽ 23 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഇന്ന് സേവനം ലഭിക്കുന്നവ

ജനറൽ മെഡിസിൻ
ഇഎൻടി
കണ്ണ്
സ്ത്രീ രോഗം
കുട്ടികൾ
സ്‌കിൻ
പല്ല് എന്നിവ ലഭ്യമാണ്.
Advertisements

ഇന്ന് സേവനം ഇല്ലാത്തവ

സർജ്ജറി
എല്ല് രോഗം
ചെസ്റ്റ്
എന്നിവ ലഭ്യമല്ല.
ആർ.ടി.പി.സി.ആർ. ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
