കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ
![](https://koyilandydiary.com/wp-content/uploads/2021/11/neo-meo-new-2-1024x296.jpg)
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 07 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്.
![](https://koyilandydiary.com/wp-content/uploads/2021/11/universal-new-1-1024x367.jpg)
ഇന്ന് സേവനം ലഭിക്കുന്നവ
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
- ജനറൽ
- മെഡിസിൻ
- സ്കിൻ
- ദന്ത രോഗം
- ജനറൽ
- ഇ.എൻ.ടി,
- സ്ത്രീ രോഗം
- കുട്ടികൾ
- കണ്ണ്
- സി.ടി. സ്കാൻ
USG രാവിലെ 7.30 മുതൽ ആരംഭിക്കും (ചൊവ്വ, വ്യാഴം, ശനി ദിവസം മാത്രം)
Advertisements
![](https://koyilandydiary.com/wp-content/uploads/2022/09/shobika-box.jpg)
![](https://koyilandydiary.com/wp-content/uploads/2021/10/Sankaracharya-koyilandy-1024x245-1.jpg)
ഇന്ന് സേവനം ഇല്ലാത്തവ
![](https://koyilandydiary.com/wp-content/uploads/2022/09/SPECIALITY-AD-WIDE.jpg)
- സർജ്ജറി
- ചെസ്റ്റ്
ആർ.ടി.പി.സി.ആർ. ടെസ്റ്റ് : തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം
വിശദ വിവരങ്ങൾക്ക് : 0496 2630 142
![](https://koyilandydiary.com/wp-content/uploads/2021/11/focuz-5-1024x257.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)