KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റ് സൈക്കിള്‍റാലി നടത്തി

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.  എന്‍.എസ്.എസ്. യൂണിറ്റ് സൈക്കിള്‍റാലി നടത്തി. എന്‍.എസ്.എസ്. മേഖലാ ഡയറക്ടര്‍ ജി.പി. സജിത്ത് ബാബു ഫ്‌ളാഗ്ഓഫ് ചെയ്തു. കെ. ലൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എ. സുബൈര്‍കുട്ടി, എസ്. ശ്രീജിത്ത്, കെ. ദീപു, എ. സുഭാഷ്‌കുമാര്‍, സാജിദ്, സിദ്ധാര്‍ഥ് സുധീര്‍, കെ.കെ. നീതു, കെ. അമര്‍നാഥ്, മായ പി. നായര്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *