KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെങ്ങോട്ട്കാവ് മാവുള്ളി പുറത്തൂട്ട് ദാമോധരൻ (84)

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് (എസ്) നേതാവുമായിരുന്ന മാവുള്ളി പുറത്തൂട്ട് ദാമോധരൻ (84) അരങ്ങാടത്ത് നിര്യാതനായി. ഭാര്യ: ജാനകി, മക്കൾ: ഹരീഷ് കുമാർ, സജീവ് കുമാർ, ദിലീപ് കുമാർ, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ (അരങ്ങിൽ തിരുവങ്ങൂർ), ഷാജിന, ജൂലി, ബീന. 

Share news

Leave a Reply

Your email address will not be published. Required fields are marked *