കൊയിലാണ്ടി ഗേൾസിൽ നവീകരിച്ച പ്ലസ്ടു ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവീകരിച്ച പ്ലസ്ടു ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ ചെലവില്‍ നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ വി. കെ. പത്മിനി അദ്ധ്യക്ഷനായിരുന്നു.
വിദ്യാഭ്യാ

