KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ. ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

കൊയിലാണ്ടി: ഗവ. ഐ.ടി.ഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ടസ് (MASE) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത മൾട്ടിമീഡിയ ആനിമേഷൻ ആന്റ് ആനിമേഷൻ ട്രേഡിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഡിഗ്രിയും, ഒരു വർഷത്തെ പ്രവർത്തിപരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ 3 വർഷം ഡിപ്ലോമയും, രണ്ട് പ്രവർത്തി പരിചയം അല്ലെങ്കിൽ മൾട്ടി മീഡിയ ആനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ടസ് ട്രേഡിൽ എൻ.ടി.സി./എൻ.എ.സി. മൂന്നു വർഷത്തെ പ്രവർത്തിപരിചയം എന്നിവ ഉള്ളവരായിരിക്കണം.

താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങളുമായി 8 – 7 – 19ന് 11-മണിക്ക്. കൊയിലാണ്ടി ഗവ. ഐ.ടി.ഐ. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം ഫോൺ 0496-263 1129.

Share news

Leave a Reply

Your email address will not be published. Required fields are marked *