കൊയിലാണ്ടി ഗവ.ഐ.ടി.ഐ. പ്രവേശന കൗൺസിലിംഗ് അറിയിപ്പ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഐ.ടി.ഐ.യിൽ അപേക്ഷ കൊടുത്തിട്ടുള്ള ഇൻഡക്സ്., മാർക്ക് 220, ഉം, അതിന് മുകളിലുമുള്ള ഓപ്പൺ കാറ്റഗറി, മുസ്ലീം, തിയ്യ മറ്റു പിന്നോക്ക വിഭാഗങ്ങൾ, എസ്.സി. എന്നീ വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ ആൺകുട്ടികളും, എസ്.ടി. (മാർക്ക്) 165 ഉം, അതിനു മുകളിലും, ജവാൻ, മറ്റു പിന്നോക്ക ക്രിസ്ത്യൻ, ലത്തീൻ കത്തോലിക്ക എന്നീ വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ ആൺകുട്ടികളും 16/7/2018 തിയ്യതിയിൽ നടക്കുന്ന പ്രവേശന കൗൺസിലിംഗിന് രാവിലെ 8 മണിക്ക് രക്ഷിതാവിനൊപ്പം ടി. സി. ഉൾപ്പെടെയുള്ള എല്ലാ ഒറിജിനിൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
