KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഖത്തര്‍ യൂണിറ്റ് താലൂക്ക് ആശുപത്രിക്ക് റഫ്രിജറേറ്റര്‍ നല്‍കി

കൊയിലാണ്ടി: കെയര്‍ കൊയിലാണ്ടി ഖത്തര്‍ യൂണിറ്റ് താലൂക്ക് ആശുപത്രിക്ക് റഫ്രിജറേറ്റര്‍ നല്‍കി. മുഖ്യ രക്ഷാധികാരി എന്‍.ഇ. അബ്ദുള്‍ അസീസ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ ബാബുവിന് കൈമാറി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, കൗണ്‍സിലര്‍ വി.പി. ഇബ്രാഹിംകുട്ടി, കെ. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *