KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൃഷിഭവൻ അറിയിപ്പ്

കൊയിലാണ്ടി: മുൻസിപ്പൽ കൃഷിഭവൻ 2016-17 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങിൻ തൈ, ഔഷധ സസ്യം, ഫലവൃക്ഷതൈ എന്നിവക്ക് ഗുണഭോക്തൃ വിഹിതം അടച്ച കർഷകർ രശീതുമായി കൃഷിഭവനിൽ നേരിട്ടെത്തി തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

ചെറുകിട നാമമാത്ര കർഷകർക്കുളള പെൻഷൻ കൈപ്പറ്റുന്ന കർഷകർ വരുമാന സർട്ടിഫിക്കറ്റ് ജൂൺ 10ന്
മുമ്പ് കൃഷിഭവനിൽ ഹാജരാക്കണം.

കരനെൽ കൃഷി ചെയ്യാൻ താൽപര്യമുളള കർഷകർ അപേക്ഷ നൽകി കൃഷിഭവനിൽ നിന്ന് വിത്ത് കൈപ്പറ്റേണ്ടതാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *