KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൃഷിഭവന്‍ പച്ചക്കറി വിത്ത് വിതരണം അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി കൃഷിഭവന്‍ പച്ചക്കറി വിത്ത് വിതരണം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൃഷിഭവനിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍, കൃഷി ഓഫീസര്‍ ശ്രീവിദ്യ, കൗണ്‍സിലര്‍ ആര്‍.കെ. ചന്ദ്രന്‍, രാമദാസ്, ജയ, പി.ആര്‍. വേണു എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *