കൊയിലാണ്ടി : നഗരസഭാ കൃഷിഭവനിൽ 2016-17 വർഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം അപേക്ഷ നൽകിയവർക്കുള്ള സൗജന്യ നിരക്കിൽ ലഭിക്കുന്ന വാഴക്കന്ന് വിതരണത്തിനെത്തിയിരിക്കുന്നു. അർഹതപ്പെട്ട ഉപഭോക്താക്കൾ ആധാർ കാർഡിന്റെ കോപ്പിയുമായി ഓഫീസിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.