KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എസ്‌.എൻ.ഡി.പി.കോളേജ് വിദ്യാർത്ഥികൾ പരിസ്ഥിതിദിനം ആചരിച്ചു

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്‌.എൻ.ഡി.പി.യോഗം കോളേജ് വിദ്യാർത്ഥികൾ പരിസ്ഥിതിദിനം ആചരിച്ചു. എൻ .എസ്.എസിന്റെ  മുറ്റത്തൊരു പ്ലാവിൻ തോട്ടം സംരഭത്തിന്റെ ഉദ്ഘാടനം പ്ലാവിൻ തൈ നട്ടു കൊണ്ട് പ്രിൻസിപ്പൽ ഡോ: വി.അനിൽ ഉദ്ഘാടനം ചെയ്തു. വിവിധയിനം പ്ലാവിൻതൈകൾ എൻ.എസ്.എസ് വളണ്ടിയർമാർ നട്ടുപിടിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *