കൊയിലാണ്ടി: എളാട്ടേരി മേപ്പാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി (88) നിര്യാതയായി. ഭാര്യ: ശ്രീദേവി അന്തർജ്ജനം. മക്കൾ: ശാന്ത (കുട്ടൻ കുളങ്ങര ഇല്ലം, നരിക്കുനി), പരേതരായ പുരുഷോത്തമൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി. മരുമക്കൾ: സിജി, രഞ്ജിനി, കൃഷ്ണൻ നമ്പൂതിരി (കുട്ടൻ കുളങ്ങര ഇല്ലം).