KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ യുവാവിന് സൂര്യതാപമേറ്റു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിന് സൂര്യതാപമേറ്റു. തുവ്വക്കോട് മലയിൽ വീട്ടിൽ ഭവിത്ത് (27)നാണ് സൂര്യാഘാതമേറ്റത്. വീടിന്റെ ടെറസിന് മുകളിൽ വൃത്തിയാക്കൂമ്പോഴാണ് സൂര്യാഘാതമേൽക്കുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഴുത്തിന് താഴെ ഇരുഭാഗങ്ങളിലും പുറത്തുമാണ് പരിക്കേറ്റത്. 

Share news

Leave a Reply

Your email address will not be published. Required fields are marked *