കൊയിലാണ്ടിയിൽ ജനസൗഹൃദ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കൊയിലാണ്ടിയിൽ ജനസൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ജയചന്ദ്രൻ കല്ലിംഗൽ ഉൽഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സി.പി.മണി വിഷയാവതരണം നടത്തി.കെ.ആർ.ഡി.എസ്.എ.ജില്ലാ പ്രസിഡണ്ട് ജയപ്രകാശ് മോഡറേറ്ററായിരുന്നു. ഇ.കെ.അജിത്ത്, ടി.എം.സജീന്ദ്രൻ, രഞ്ജിത്ത്, ടി അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.
