കൊന്നു തള്ളിയത് രാഷ്ട്രീയ എതിരാളികളുടെ പോലും പ്രിയപ്പെട്ടവനെ

മാഹി: പള്ളൂർ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് ആര്‍എസ്‌എസ് ക്രിമിനലുകള്‍ വെട്ടിവീഴ്ത്തിയത് രാഷ്ട്രീയ എതിരാളികള്‍ക്കു പോലും പ്രിയപ്പെട്ട നേതാവിനെയായിരുന്നു. ഹൈവേ വികസനത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മുന്നിലുണ്ടായ രാഷ്ട്രീയ ഭേദമന്യേ നാടിന്‍റെയാകെ നേതാവായി പ്രവര്‍ത്തിച്ച ആളായിരുന്നു. ആര്‍എസ്‌എസ് ക്രിമിനലുകള്‍ കൊന്നു തള്ളിയ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ബാബു.
ദിനേശ്ബാബുവിന്‍റെ കൊലപാതകത്തില്‍ ആര്‍എസ്‌എസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വരികയാണ്. ബാബു മരിച്ചെന്ന് ഇനിയും വിശ്വാസിക്കാന്‍ കഴിയെതെ വേദനിക്കുകയാണ് രാഷ്ട്രീയ ഭേദമന്യേ മാഹിയിലെ പള്ളൂര്‍ ഗ്രാമം.

