KOYILANDY DIARY.COM

The Perfect News Portal

കേരള ഫീഡ്‌സിൽ തൊഴിൽ നിയമന പ്രശ്‌നങ്ങളില്ല: കമ്പനി അധികൃതർ

കൊ​യി​ലാ​ണ്ടി: കേ​ര​ളാ ഫീ​ഡ്സി​ന്‍റെ തി​രു​വ​ങ്ങൂ​ർ യൂ​ണി​റ്റി​ൽ വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പെ തൊ​ഴി​ൽ പ്ര​ശ്നം ഉ​ട​ലെ​ടു​ത്തു​വെ​ന്ന വാ​ർ​ത്ത​ക​ൾ അടിസ്ഥാന രഹിതമാണെന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് രാ​ഷ‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ താ​ത്പ​ര്യം പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന​തും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. തി​രു​വ​ങ്ങൂ​ർ യൂ​ണി​റ്റി​ൽ ഇ​തു​വ​രെ നി​യ​മനം ന​ട​ത്തി​യി​ട്ടി​ല്ല. യൂ​ണി​റ്റി​ലെ ക​യ​റ്റി​റ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്ക​ണ​മെ​ന്ന​ത് ബോ​ർ​ഡ് ഓ​ഫ് ഡ​യറക്ടേ​ഴ്സി​ന്‍റെ തീ​രു​മാ​ന​മാ​ണ്. അ​തി​നാ​ൽ ക​യ​റ്റി​റ​ക്കു തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രേ​യും നി​യ​മി​ച്ചി​ട്ടി​ല്ലെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ് കേ​ര​ളാ ഫീ​ഡ്സ്.

Share news

Leave a Reply

Your email address will not be published. Required fields are marked *