Breaking News Kerala News കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത 7 years ago reporter തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്കി. Share news Post navigation Previous കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിNext ജലകന്യക ശില്‍പ്പം അനാഛാദനം ചെയ്തു