കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വില കുത്തനെ കൂട്ടി

ഡല്‍ഹി> കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വില കുത്തനെ കൂട്ടി. സബ് സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 49.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലണ്ടറിന് 673.50 രൂപയായി. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്ക് 71 രൂപ കൂട്ടി. ഇതോടെ സിലണ്ടറിന് 1278.50 രൂപയായി. പത്ത് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സബ്സിഡി നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനത്തിന് പുറമെയാണ് പാചകവാതക വില കൂട്ടിയത്.
