KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള ഹിന്ദി പ്രചാരസഭയുടെ തളിയിലെ കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി അധ്യാപകരാവാനും ഡിഗ്രി ലഭിക്കാനുമുള്ള കോഴ്‌സുകളാണിവ. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി വിജയികള്‍ക്ക് അപേക്ഷിക്കാം.

വിലാസം: പ്രിന്‍സിപ്പല്‍, കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം, കേരള ഹിന്ദി പ്രചാരസഭ, തളി, കോഴിക്കോട് 673002. ഫോണ്‍: 0495-2302201, 9349732255.

Share news

Leave a Reply

Your email address will not be published. Required fields are marked *