KOYILANDY DIARY.COM

The Perfect News Portal

കെ. രവികുമാറിന്റെ അമ്മ നിര്യാതയായി

ഹരിപ്പാട്‌: ദേശാഭിമാനി സീനിയര്‍ ഫോട്ടോ എഡിറ്റര്‍ കെ. രവികുമാറിന്റെ അമ്മ ആമ്ബക്കാട്‌ ആശാഞ്‌ജലിയില്‍ കാര്‍ത്യായനി അമ്മ (92) നിര്യാതയായി. പരേതനായ എം കെ കൊച്ചുകൃഷ്‌ണപിള്ളയുടെ ഭാര്യയാണ്‌.

മറ്റ്‌ മക്കള്‍: ചന്ദ്രശേഖരപിള്ള, രമാദേവി. മരുമക്കള്‍: നിര്‍മ്മലാ ചന്ദ്രന്‍, വാസുദേവക്കുറുപ്പ്‌, ജയശ്രീ രവികുമാര്‍. സംസ്‌ക്കാരം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ ഹരിപ്പാട്ടെ വീട്ടുവളപ്പില്‍

Share news

Leave a Reply

Your email address will not be published. Required fields are marked *