കെ.ജി.ശശിധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് മെംബറും, മുൻ ട്രഷറി ഓഫീസറുമായിരുന്ന കെ.ജി.ശശിധരന്റെ നിര്യാണത്തിൽ കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.എൻ.കെ.ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു.
ഡോ.കെ.ഗോപിനാഥ്, അഡ്വ.ടി.കെ.ജി.നമ്പ്യാർ, എൻഞ്ചിനീയർ എം.മോഹൻദാസ്, കേണൽ സുരേഷ് ബാബു ഏ.പി.ഹരിദാസ്, ഡോ.ബാല നാരായണൻ, ഒ.കെ.രാമൻകുട്ടി, എം.വി മനോഹരൻ, സുധമോഹൻ ദാസ്, ഹരീഷ്മ റോളി, വേണു എന്നിവർ സംസാരിച്ചു.

