KOYILANDY DIARY.COM

The Perfect News Portal

കെ.ജി.പി.എസ്.എച്ച്.എ. സംസ്ഥാന സമ്മേളനം ഏപ്രില്‍ 21, 22 തീയതികളില്‍

കൊയിലാണ്ടി: കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഏപ്രില്‍ 21, 22 തീയതികളില്‍ തിരൂരില്‍ നടത്താന്‍ കൊയിലാണ്ടിയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംഗമം ഓഡിറ്റോറിയത്തില്‍ 22-ന് പത്തരയ്ക്ക് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്യും. എ.പി. രമേശന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ കരിവള്ളൂര്‍, സി. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *