കോഴിക്കോട്: ആര്.എം.പി നേതാവ് കെ.കെ. രമ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൌസില്വച്ചായിരുന്നു കൂടിക്കാഴ്ച. ടിപി വധക്കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി രമ പറഞ്ഞു.