KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു

കോഴിക്കോട്: കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ സിജുവാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ബെംഗലുരുവില്‍ നിന്നും കോഴിക്കോട്ടേക്കു വന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ്സ് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *