KOYILANDY DIARY.COM

The Perfect News Portal

കെഎ​സ്‌ആ​ര്‍ടിസി ബസ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നി​ര​വ​ധി പേ​ര്‍​ക്ക് പ​രിക്ക്

തിരുവനന്തപുരം: ആ​റ്റി​ങ്ങ​ലി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കെഎ​സ്‌ആ​ര്‍ടിസി ബസ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേറ്റു. പാ​ലോ​ട് നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് വ​ന്ന ഓര്‍ഡിനറി ബസാണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.​ പ​രി​ക്കേ​റ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പാ​ലോ​ട് നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് വ​ന്ന ബസാണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.​ ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *