കൂട്ടായിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു

കോഴിക്കോട്: പുറത്തൂര്‍ കൂട്ടായിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. അരയന് കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്. ഇന്ന് രാവിലെ 9.30 കൂട്ടായി പള്ളിക്കുളത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്.
ഇരുകാലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

