KOYILANDY DIARY.COM

The Perfect News Portal

കുറ്റിച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍(എം.എല്‍.ടി) തസ്തികയില്‍ ഒഴിവ്‌

കോഴിക്കോട്: കുറ്റിച്ചിറ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍(എം.എല്‍.ടി) തസ്തികയില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച 11മണിക്ക് അഭിമുഖത്തിന് എത്തണം.

Share news