KOYILANDY DIARY.COM

The Perfect News Portal

കുറുവന്തേരി താനക്കോട്ടൂരില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

വളയം : കുറുവന്തേരി താനക്കോട്ടൂരില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ബി ജെ പി, സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് താനക്കോട്ടൂര്‍. ഇവിടെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ സി പിഎം , ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ പരിസരത്തുനിന്ന് ഇന്നലെ കാലത്താണ് ബോംബുകള്‍ കണ്ടെത്തിയത്. നാദാപുരത്ത് നിന്ന് ബോംബ് സ്ക്വാഡ് എത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *