Koyilandy News കുറുവങ്ങാട് സെൻട്രൽ യു.പി.സ്‌കൂളിന് ജെ.ആർ.സി പുരസ്കാരം 9 years ago reporter കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള പുരസ്കാരം കുറുവങ്ങാട് സെൻട്രൽ യു.പി.സ്‌കൂളിന് ലഭിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് സി. രാധയിൽ നിന്നും ജെ.ആർ.സി. കോ-ഓഡിനേറ്റർ കെ. സിറാജ് ഏറ്റുവാങ്ങി. Share news Post navigation Previous കടിയങ്ങാട്ട് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായിNext കൊയിലാണ്ടി താലൂക്ക് ആശുപത്രി ടാങ്ക് നിർമ്മാണം ഭൂം പമ്പ് കോൺക്രീറ്റ് കാണാൻ ജനം കൗതുകത്തോടെ