കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്കൂളില്‍ ത്രിദിന സഹവാസ ക്യാമ്പ്

കൊയിലാണ്ടി: പന്തലായനി ബി.ആര്.സി.യുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഉപജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്കൂളില്‍ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരന് കല്‍പ്പറ്റ നാരായണന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജാറാണി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.പി.ഒ. എം. ജയകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. കൊയിലാണ്ടി ബി.പി.ഒ. എം.ജി.ബല്‍രാജ്,സ്വാഗത സംഘം ചെയര്മാന് പി.വി. മുസ്തഫ, ബി.ആര്.സി. ട്രെയി
