KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ശിവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം

കൊയിലാണ്ടി: കുറുവങ്ങാട് ശിവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. രാമചന്ദ്രന്‍ ആലപ്പാട്ടാണ് യജ്ഞാചാര്യന്‍. യജ്ഞശാലയിലേക്കുള്ള ശ്രീകൃഷ്ണവിഗ്രഹം കോതമംഗലം വിഷ്ണു ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി കൊണ്ടുവന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *